Search This Blog

Tuesday, December 21, 2010

എ അയ്യപ്പന്‍

    ആദിമവും വന്യവുമായ വികാരങ്ങള്‍ - കാമം ,വെറുപ്പ് ,പക ,വിരക്തി ,സ്നേഹം എന്നിവയെല്ലാം പൂത്തുലയുന്ന ചിട്ടയില്ലാത്ത ഒരു വനമാണ് അയ്യപ്പന്‍ കവിത.  
 ഡോ. എസ്.എസ് .ശ്രീകുമാര്‍

Saturday, December 11, 2010

നിനദത്തിന്റെ ഉദ്ഘാടനം

ഇന്ന് (11/12/2010 ശനിയാഴ്ച രാവിലെ 10 am)നിനദത്തിന്റെ ഉദ്ഘാടനമായിരുന്നു.ഉദ്ഘാടകന്‍ ശ്രീ മാധവന്‍ നായര്‍ (റിട്ട.പ്രൊഫസര്‍).അദ്ധ്യക്ഷന്‍ ശ്രീ കെ എന്‍ ശ്രീകുമാര്‍.(അദ്ധ്യാപകന്‍ ബി ആര്‍ സി അടൂര്‍ ) സ്വാഗതം ശ്രീ.സി.അനില്‍കുമാര്‍ (അദ്ധ്യാപകന്‍ പി.ജി എം ഗേള്‍സ് പറക്കോട്അടൂര്‍ ).യോഗത്തില്‍ ഏകദേശം 60 പേര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തിനു ശേഷം സെമിനാര്‍.
പ്രബന്ധാവതരണം  ഡോ.എസ് .എസ്. ശ്രീകുമാര്‍ (അസോസിയേറ്റ് പ്രൊഫസര്‍ ഗവ.കോളേജ് ,മാഹി)
വിഷയം:- 'എ അയ്യപ്പന്‍ - മലയാളകവിതയില്‍ "
മോഡറേറ്റര്‍  ഡോ . രാഘവന്‍
 
ചര്‍ച്ചയില്‍ ശ്രീ പറക്കോട് പ്രതാപന്‍ ,ശ്രീ കെ എന്‍ ശ്രീകുമാര്‍.ശ്രീ പള്ളിക്കല്‍ അനില്‍ ശ്രീമതി ബിജി വര്‍ഗ്ഗീസ്,ശ്രീമതി കെ എസ് ജയശ്രീ എന്നിവര്‍ പങ്കെടുത്തു.

നന്ദി ശ്രീ.ജയകുമാര്‍ (ഗവ.വി എച്ച് എസ് എസ് വടക്കടത്തുകാവ്)




അടുത്തചര്‍ച്ച  "മലയാളി മാറുന്നുവോ ..? "

Friday, November 26, 2010

സ്വാഗതം

നിനദം ഭാഷാസ്നേഹികളുടെ കൂട്ടായ്മ......
ഉദ്ഘാടനവും അയ്യപ്പന്‍ അനുസ്മരണവും  
11/ 12/ 2010 10a m    ബി ആര്‍ സി ഗ്രൗണ്ട്  അടൂര്‍
ഉദ്ഘാടകന്‍ ശ്രീ മാധവന്‍ നായര്‍ (റിട്ട : പ്രൊഫസര്‍)
സെമിനാര്‍ പ്രബന്ധാവതരണം  ശ്രീ എസ് എസ് ശ്രീകുമാര്‍ 
                                      (  ഗവ കോളേജ് മാഹി )
സഹൃദയരായ എല്ലാവര്‍ക്കും സ്വാഗതം